NATIONALകോണ്‍ഗ്രസ് അടിസ്ഥാനപരമായി എതിര്‍ക്കുന്ന നയങ്ങളെ പ്രശംസിച്ച തരൂര്‍ ഒരു 'ഹിപ്പോക്രാറ്റ്'; എന്തിനാണ് നിങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുന്നത്? എം.പിയായത് കൊണ്ട് മാത്രമാണോ? ബിജെപിയില്‍ പൊക്കൂടേ; ശശി തരൂരിനെതിരെ ആഞ്ഞടിച്ചു സന്ദീപ് ദീക്ഷിത്; രക്തസാക്ഷി പരിവേഷം നേടി പുറത്താകാന്‍ ആഗ്രഹിക്കുന്ന തരൂരിനെ കോണ്‍ഗ്രസ് പുകച്ചു പുറത്തുചാടിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്20 Nov 2025 11:24 AM IST